ജുഡീഷ്യൽ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി സുപ്രധാന നീക്കവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികൾ (GSICC) രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. ......
കൊച്ചി: "വിദ്യാർഥീകേന്ദ്രീകൃതമായ സമീപനമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിന്റെ പ്രതീക്ഷ കലാലയങ്ങളിലാണ്," ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പ്രോചാൻസലറുമായ ഡോ. ആർ ബിന്ദു പറഞ്ഞു. ......
തിരുവനന്തപുരം : രോഗീ പരിചരണത്തില് പുതിയ അധ്യായം കുറിച്ച്, അതിനൂതന സംവിധാനങ്ങളോടുകൂടിയ എഐ ഇന്റഗ്രേറ്റഡ് സ്മാര്ട്ട് ആംബുലന്സ് സേവനത്തിന് തുടക്കമിട്ട് കിംസ്ഹെല്ത്ത്. കേരളത്തില് ആദ്യമായാണ് എഐ ഇന്റഗ്രേറ്റഡ് സ്മാര്ട്ട് ആംബുലന്സ് സേവനം ആരംഭിക്കുന്നത്.
കിംസ്ഹെല്ത്തില് നടന്ന ചടങ്ങില് കിംസ്ഹെല്ത്ത് ചെയര്മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ......
കൊച്ചി: ദക്ഷിണേന്ത്യയിലെ മുന്നിര സലൂണ് ശൃംഖലയായ വേര്വ് സിഗ്നച്ചര് സലൂണിന്റെ വിദ്യാഭ്യാസ സംരംഭമായ വേര്വ് അക്കാദമി കൊച്ചിയില് പ്രവര്ത്തനം ആരംഭിച്ചു.കേരളത്തിലെ പ്രവര്ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വേര്വിന്റെ പ്രൊഫഷണല് ഹെയര്ഡ്രസിങ് പരിശീലന കേന്ദ്രം കൊച്ചിയില് തുടങ്ങിയത്. പ്രമുഖ സെലിബ്രിറ്റി ഹെയര് സ്റ്റൈലിസ്റ്റ് വിപുല് ചുഡാസമയാണ് അക്കാദമിയുടെ ചീഫ് എഡ്യുക്കേഷന് ഓഫീസര്. ......
തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്ബൂരില് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില് എത്തിയത്. ......
കോട്ടയം : അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാർഡംഗം ഐസി സാജനെയും മക്കളായ അമലയേയും അമയയേയും ആണ് കാണാതായത്. ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് റിപ്പോർട്ടുണ്ട്. ......
സ്ത്രീകൾക്കായുള്ള വലിയ വിജയം.മഹിളാ തൊഴിലാളികൾക്ക് കരുത്തേകുന്ന സുപ്രീം കോടതി വിധി പുറത്തുവന്നു. ഇനി മുതൽ മാതൃത്വ അവധി ഒരു 'ഡ്യൂട്ടിയിലുള്ള ലാഭസൗകര്യമല്ല' – മറിച്ച്, ഭരണഘടനാപരമായ അവകാശമാണ്, സുപ്രീം കോടതി പ്രഖ്യാപിച്ചു. ......
മഴക്കാലം എത്തിക്കഴിഞ്ഞു. അണുബാധകള്, ദഹന പ്രശ്നങ്ങള്, അലര്ജികള് എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണിത്.......
ചിങ്ങവനം പരുത്തുംപാറയിൽ വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്.......